മിസ്ഹബ് കീഴരിയൂരിന് സ്വീകരണം നാളെ - The New Page | Latest News | Kerala News| Kerala Politics

മിസ്ഹബ് കീഴരിയൂരിന് സ്വീകരണം നാളെ

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചതിന് ജയിൽവാസമനുഭവിക്കേണ്ടി വന്ന യുവജന നേതാവ് മിസ്ഹബ് കീഴരിയൂരിന് ഇരുപതാം തിയ്യതി ഞായറാഴ്ച സ്വീകരണം. 5 മണിക്ക് ബേങ്ക് പരിസരത്ത് വെച്ച് നേതാവിനെ വാദ്യഘോഷങ്ങളുടേയും ജനാരവത്തോടും കൂടി പഞ്ചായത്ത് സെൻ്ററിനടുത്തേക്ക് ആനയിക്കും. സ്വീകരണ യോഗം മുൻ ഡി.സി സി പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര ശാന്ത പെരുവാകുറ്റി അന്തരിച്ചു

Next Story

ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ കൂട്ടി

Latest from Local News

വി.എം.കണ്ണേട്ടൻറെ വിയോഗം മണിയൂരിന് തീരാനഷ്ടം. മുല്ലപ്പള്ളി രാമചന്ദ്രൻ

മണിയൂർ : പ്രമുഖ കോൺഗ്രസ്‌ നേതാവും കലാസാംസ്‌കാരിക പ്രവർത്തകനും ,നാടക നടനും പ്രാസംഗികനും ആയിരുന്ന മണിയൂർ വി എം കണ്ണട്ടൻറെ വിയോഗം

വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ചേളന്നൂർ: പാലത്ത് സ്വദേശിനിയായ തഫ്ഹീമ ഖൻസ ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ഡൽഹിയിൽ നടന്ന ഏഷ്യൻ ആംസ് റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം സേവനം ലഭ്യമാക്കാന്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. 2025 ജൂണ്‍ ഒന്ന് മുതല്‍

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും