റവനൃജില്ലാ സ്കൂൾ സ്പോട്സ് അണ്ടർ 19 വോളിബോൾ ചാമ്പൃൻ ഷിപ്പ് വടകര സബ് ജില്ലാ ജേതാക്കൾ

വടകര: മേപ്പയ്യിൽ ഐ.പി.എം സ്പോട്സ് അക്കാദമിയിൽ വെച്ച്നടന്ന കോഴിക്കോട് റവനൃജില്ലാ സ്കൂൾ സ്പോട്സ് അണ്ടർ 19 വോളിബോൾ ചാമ്പൃൻ ഷിപ്പ് വടകര സബ് ജില്ലാ ജേതാക്കൾ. കുന്ദമംഗലം സബ്ബ്ജില്ലടീമിനെ ബെസ്റ്റോവ് ത്രി സെറ്റിൽ ഒന്നാം സെറ്റ് 25 ൽ 16 പോയിംൻറിൽ വടകര സബ്ബ് ജില്ല വിജയിച്ചു. രണ്ടാം സെറ്റ് 25ൽ 21ന് കുന്ദമംഗലം സബ്ബ്ജില്ല വിജയിച്ചു. മൂന്നാം സെറ്റിൽ വാശിയേറിയ മത്സരത്തിൽ 15ൽ 11 ന് വടകരസബ്ബ് ജില്ല വിജയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

രോഷത്തിന്റെ ‘രക്തത്തുള്ളികൾ’ വരച്ച് അഭിലാഷ് തിരുവോത്ത് ; ചിത്രം ഹൃദയത്തിലേറ്റി കേരളം

Next Story

നമ്പ്രത്ത്കര ശാന്ത പെരുവാകുറ്റി അന്തരിച്ചു

Latest from Local News

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30