കോഴിക്കോട്: നാടോടിഗാനപാരമ്പര്യത്തെ തൊട്ടുണർത്തി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സംഗീത സംവിധായകനായിരുന്നു കെ.രാഘവൻമാസ്റ്റർ എന്ന് കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു.
കെ.രാഘവൻമാസ്റ്ററുടെ ഓർമ്മദിനത്തോടനുബന്ധിച്ച് രാഘവൻമാസ്റ്റർഫൗണ്ടേഷൻ കല മെഹ്ഫിൽ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ വൈ:പ്രസിഡണ്ട് വിനീഷ് വിദ്യാധരൻ അദ്‌ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി.ബാലൻ അനുസ്മരണ പ്രഭാഷണവും ആർ. കനകാംബരൻ പിതൃ സ്മരണയും അനിൽമാരാത്ത് ആമുഖ ഭാഷണവും നടത്തി. വിത്സൻസാമുവൽ, കെ.സുബൈർ, ചിറക്കൽ റസിയാബി,ബാപ്പു വാവാട്,പി.ടി. സുരേഷ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ അംഗങ്ങളായ തിലകൻ ഫറോക്ക്, മണികണ്ഠൻ ചേളന്നൂർ ജയൻ പരമേശ്വരൻ, കല്ലറക്കൽ രാജൻ എന്നിവർ ഗാനാർച്ചന നടത്തി.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ