ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തി

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം നടത്തി. കോൺഗ്രസ്സ് പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും, ശശി തൊറോത്തിന്റെയും സ്മരണകൾ പ്രവർത്തകർക്ക് ശക്തി പകരുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു. ചെങ്ങോട്ടു കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ;, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.മുരളീധരൻ തൊറോത്ത്, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, അരുൺ മണമൽ, വി.വി.ഗംഗാധരൻ, വാസുദേവൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. കാമ്പസുകളിൽ നിന്ന് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എം.എൽ.എയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാകരുത്; കെ എം അഭിജിത്ത്

Next Story

എടക്കുളം കൊളോത്തു താഴെകുനി മാധവി അന്തരിച്ചു

Latest from Local News

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30