കാട്ടിലെപീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ

ദേശീയപാതയിൽ കാട്ടിലെപീടികയിൽകാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് റോഡരികിൽ നിർത്തിയ കാറിനുള്ളിൽ യുവാവിനെ കയറുകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തും മുളക് പൊടി വിതറിയ നിലയിലാണ് സംശയം തോന്നിയ നാട്ടുകാർ കാറിനുള്ളിക്ക് നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യോളി സ്വദേശിയാണ് യുവാവ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത് .കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

 

Leave a Reply

Your email address will not be published.