രോഷത്തിന്റെ ‘രക്തത്തുള്ളികൾ’ വരച്ച് അഭിലാഷ് തിരുവോത്ത് ; ചിത്രം ഹൃദയത്തിലേറ്റി കേരളം

രോഷത്തിന്റെ രക്തത്തുള്ളികൾ വരച്ച് അഭിലാഷ് തിരുവോത്ത്. കഴിഞ്ഞദിവസം ആത്മഹത്യചെയ്ത കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ സംസ്ക്കാര സമയത്ത് മകൾ ഉദകക്രിയ ചെയ്യുന്ന രംഗത്തെ അനുസ്മരിച്ച് വരച്ച ചിത്രം നവമാധ്യമങ്ങളിൽ വൈറലായി. ആയിരക്കണക്കിനാളുകളാണീ ചിത്രം കണ്ടത്. പലരും സ്റ്റാറ്റസ് ആക്കി. കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചിത്രം പങ്കുവെച്ചു.

തോളിലെ പാതിയുടഞ്ഞ മൺ കുടത്തിൽനിന്ന് പിന്നിലേക്കിറ്റിവീഴുന്ന രക്തത്തുള്ളികൾ വേദനയുടെയും നിസ്സഹായതയുടെയും രോഷത്തിന്റെയും പ്രതീകമായി പൊതുസമൂ ഹം വായിച്ചെടുക്കുന്നുണ്ട്. ആത്മ നൊമ്പരം ഉള്ളിൽപ്പേറി ചിതയെ ചുറ്റുന്ന മകളുടെ ഹൃദയവേവിനെ പലരും ഫെയ്സ്ബുക്കടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ പകർത്തി ആത്മരോഷം വെളിപ്പെടുത്തി. അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ചിത്ര പ്രദർശനങ്ങൾ നടത്തി ശ്രദ്ധേയനായ ആർട്ടിസ്റ്റാണ്.

Leave a Reply

Your email address will not be published.

Previous Story

ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

Next Story

റവനൃജില്ലാ സ്കൂൾ സ്പോട്സ് അണ്ടർ 19 വോളിബോൾ ചാമ്പൃൻ ഷിപ്പ് വടകര സബ് ജില്ലാ ജേതാക്കൾ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ

കീഴൂർ: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ

എ.ഐ.വൈ.എഫ്  യുവ സംഗമം നാളെ (ആഗസ്റ്റ് 15) മേപ്പയൂരിൽ

മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ