അത്തോളി : പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ. മകൾ: വാസന്തി (റിട്ട പ്രധാനാധ്യാപിക നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ) മരുമകൻ: കരുമലയ്ക്കൽ ഗോപാലൻ കുട്ടി നായർ (സെക്രട്ടറി ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി)സഞ്ചയനം തിങ്കളാഴ്ച.
