മുൻ ഡിസിസി മെമ്പർ ഇയ്യാട് ഓടയിൽ മോഹനൻ നായർ (68) അന്തരിച്ചു. മുൻ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 35 വർഷക്കാലം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു. അച്ഛൻ: പരേതനായ പി സി ഗോവിന്ദൻ നായർ. അമ്മ : പരേതയായ അമ്മാളു അമ്മ. ഭാര്യ: വിജയ വി കെ ചെറിയേരി ചേളന്നൂർ. മക്കൾ : വിജിന, വിമിഷ. മരുമക്കൾ :സുനിൽകുമാർ (ദുബായ്,) ജിനീഷ് ( ഇലക്ട്രീഷ്യൻ കുട്ടമ്പൂർ). സഹോദരങ്ങൾ : പരേതയായ പ്രസന്ന കൂമുള്ളി,പരേതയായ ലളിത നരിക്കുനി, രമണൻ കുറ്റിയാടി, മദനൻ (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ) സുഭാഷ്,
