സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം നാളെ

 

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പാചക തൊഴിലാളികളായി സേവനം ചെയ്യുന്നവർക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന പാചക മത്സരത്തിൻ്റെ കൊയിലാണ്ടി ഉപജില്ല മത്സരം നാളെ (ശനി) കൊയിലാണ്ടി ബി.ഇ.എം യു പി സ്കൂളിൽ വെച്ച് നടക്കും. പ്രധാൻമന്ത്രി പോഷൻ ശക്തി നിർമ്മാൺ (പി എം പോഷൻ) പദ്ധതിയുടെ ഭാഗമായാണ് മത്സരം നടക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും. മത്സരവേദിയിൽ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറിയുടെ സേവനം ലഭ്യമായിരിക്കും. ഭക്ഷണ സാമ്പിളുകൾ, കുടിവെള്ളം എന്നിവ പരിശോധിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മുൻ ഡിസിസി മെമ്പർ ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു

Next Story

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ ഹരിത ഓഫീസാകുന്നു

Latest from Local News

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്