അത്തോളി: കോതങ്കൽ തെക്കെകുടി മീത്തൽ ലക്ഷ്മി (70 ) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ മക്കൾ: നളിനി,മുരളീധരൻ (ഹെൽത്ത് സൂപ്പർ വൈസർ ആലുവ) , മനോജ്, ശ്രീജ മരുമക്കൾ: ശ്രീധരൻ ചീക്കിലോട്, പ്രസീത മൂടാടി, പരേതയായ മിനി അയനിക്കാട്, സുധീർ അമ്പലപ്പാട്, സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ‘
