ചെങ്ങോട്ടുകാവ്: ക്ഷേത്രകുളത്തില് വീണ് പൊയില്ക്കാവ് സ്വദേശിയായ വയോധികന് മരിച്ചു. മണന്തല ചന്ദ്രന് ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെ പൊയില്ക്കാവ് ദുര്ഗ്ഗാദേവി ക്ഷേത്രത്തിലെ കുളത്തിലാണ് സംഭവം. മുഖം കഴുകുന്നതിടെ അബദ്ധത്തില് വീണതെന്നാണ് ലഭിക്കുന്ന വിവരം. കുളത്തിന് സമീപത്തുണ്ടായിരുന്ന സ്വാമിമാരാണ് ചന്ദ്രന് കുളത്തില് വീണത് കണ്ടത്. ഉടന് തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക്മാറ്റി. ഭാര്യമാർ : പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്,സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.
Latest from Local News
തദ്ദേശ തിരഞ്ഞെടുപ്പില് കോഴിക്കോട് കോര്പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്ത്തിയായി. 76 ഡിവിഷനുകളില് കോണ്ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും
കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ







