വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന റെയിൽവേ പ്രക്ഷോഭ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ട്രയിൻ യാത്ര ദുരിതം പരിഹരിക്കുക. മലബാറിനോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക. പിൻവലിച്ച ട്രയിനുകൾ പുനസ്ഥാപിക്കുക. കേരത്തിൻ്റെ റെയിൽവേ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കാസർകോഡ് നിന്നും പാലക്കാട് വരെ നടത്തുന്ന റെയിൽവേ പ്രക്ഷോഭ യാത്രക്ക് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ,പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് എം ടി അഷ്റഫ് ബാലുശേരി മണ്ഡലം പ്രതിനിധി കലന്തൻ കുട്ടി വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അംഗo റസീന പയ്യോളി എന്നിവർ ഹാരാർപ്ണം നടത്തി.കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ കൊയിലാണ്ടിയിൽ നിന്നും ശേഖരിച്ച ഒപ്പുകൾ സ്വീകരണ കമ്മിറ്റികൺവീനർ പി.കെ അബ്ദുല്ല സംസ്ഥാന പ്രസിഡണ്ടിന് കൈമാറി പരിപാടിക്ക് മുജീബലി, കെ വി മുഹമ്മദലി, അമീർ കൊയിലാണ്ടി. ജൂബൈരിയ പയ്യോളി, എറാള നാസർ, കെ വി അസ്മ, നാസർ സി അബ്ദുറഹ്മാൻ കെ.കെ. ഷക്കീർ എ എം അബൂബക്കർ കൗസർ മുഹമ്മദ് ശിയാസ് എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.

Previous Story

എഫ് എൻ ടി ഒ നേതാവ് കെ വി ഗംഗാധരൻ നായരെ അനുസ്മരിച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്   ഹോസ്പിറ്റൽ 18.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

Latest from Local News

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ

എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ്

2025 ഡിസംബറോടെ ദേശീയപാത വികസനം യാഥാർഥ്യമാകും: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരം​ഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ