കല്ലാനോട് മേരി ജോർജ് അറക്കൽ അന്തരിച്ചു

 കല്ലാനോട് : കല്ലാനോട് സെൻറ് മേരീസ് LP സ്കൂളിൽ 35 വർഷകാലം അധ്യാപികയും തലയാട് LPS ൽ പ്രധാനാധ്യാപികയുമായിരുന്ന മേരി ജോർജ് അറക്കൽ അന്തരിച്ചു (89 ) അന്തരിച്ചമുൻ അധ്യാപകൻ A T ജോർജ് ഭർത്താവാണ് മക്കൾ – ബ്രീസി (Rtd പ്രിൻസിപ്പൽ ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം) ജോൺസൺ (കൊച്ചിൻ എയർപോർട്ട് ) പോൾസൺ (കല്ലാനോട്). മരുമക്കൾ :- രാജീവ് KA (Rtd Dy RPC റബർ ബോർഡ്) റോസി ജോൺസൺ (ടീച്ചർ ബഹ്‌റിൻ), ശുഭ പോൾസൺ ( ഇടപ്പള്ളി തലയാട്). ശവസംസ്കാരം നാളെ 17/10/24 ന് 3.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Leave a Reply

Your email address will not be published.

Previous Story

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

Next Story

സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്

Latest from Local News

കോരപ്പുഴ ഡ്രഡ്ജിങ് ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശം

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം

മലപ്പുറത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം

.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ