എൽഐസിയുടെ ഭീമാ കണക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

എൽഐസി പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ നിർവഹിച്ചു. എൽഐസി ബാലുശ്ശേരി സാറ്റലൈറ്റ് ബ്രാഞ്ച് മാനേജർ കെ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എൽഐസി അസോസിയേറ്റ് കോഴിക്കോട് ഡിവിഷൻ നമ്പർ വൺ ഓഫീസർ കെ വി ബാലചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ രജീന്ദ്രൻ, യൂണിറ്റ് കൺവീനർ സി സുന്ദരൻ, മനോജ് ഉള്ളൂർ,കെ ഗീത, മനോജ് സി എം, കെ വിജയലക്ഷ്മി, പി എം രാധ, മനോജ് കെ എം, പി വി അനിൽകുമാർ, കെ എം പ്രേമ, രവീന്ദ്രൻ കീഴാത്തൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചു

Next Story

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

Latest from Local News

യു.ഡി.എഫിന് ചെയ്യുന്ന വോട്ട് പാഴാവില്ല – ഷാഫി പറമ്പിൽ

അരിക്കുളം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം UDFന് ചെയ്യുന്ന ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്ന് കെ.പി.സി.സി. വർക്കിംഗ് കമ്മറ്റി അംഗവും എം.പി.യുമായ

യു.ഡി.എഫ് ഗ്രാമ മോചന യാത്രക്ക് തുടക്കമായി

ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി