ലോക ഭക്ഷ്യ ദിനത്തിൽ സർവോദയം ട്രസ്റ്റ് ആശുപത്രി പരിസരത്ത് ഭക്ഷണം നൽകി

ബാലുശ്ശേരി :ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സർവോദയം ട്രസ്റ്റ് പൂനത്തെ ഓറിയൻറൽ ബി.എഡ്.കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും, ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്‌എസ്.യൂണിറ്റിൻ്റെയും സഹകരണത്തോടെ ബാലുശ്ശേരി താലൂക്ക് ആശുപത്രി പരിസരത്ത് ഉച്ചഭക്ഷണം വിതരണം ചെയ്തു.എൻ. എസ്.എസ്.പ്രോഗ്രാം ഓഫീസർ രാജേഷ്, സഫ്ന -വിദ്യാർത്ഥികളായ അഭിനന്ദ്, നൗഫ, അസ്ന ,അനിരുദ്ധ്, അമീഖ, പാർവണ – നേതൃത്വം നൽകി –

കെ.പി .മനോജ് കുമാർ, ഭരതൻപുത്തൂർ വട്ടം, കുന്നോത്ത് മനോജ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.