കൊയിലാണ്ടി മേലൂർ പടിഞ്ഞാറെ ചെത്തിൽ മാധവൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ പടിഞ്ഞാറെ ചെത്തിൽ മാധവൻ നായർ (78) അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: ലീന, ലിനീഷ് (കുവൈത്ത്)
മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ കാവുണ്ടാട്ടിൽ, റീമ. സഹോദരങ്ങൾ: ശ്രീധരൻ നായർ, ലീല, സരോജനി, പരേതരായ ബാലൻ നായർ ( മെഡിക്കൽ കോളേജ്), രാധ. സഞ്ചയനം: ഞായറാഴ്ച

Leave a Reply

Your email address will not be published.