മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കും: ജില്ല കളക്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹികുമാര്‍ സിംഗ് അറിയിച്ചു. പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ ആശുപത്രികളിൽ ഈടാക്കുന്ന മാതൃകയിൽ നാമമാത്രമായ ഫീസാണ് ഈടാക്കാന്‍ ആലോചിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഇന്ന് (ബുധനാഴ്ച) ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് എച്ച്.ഡി.എസ്. ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഒ പി ടിക്കറ്റിന് നിരക്ക് നിശ്ചയിക്കണം എന്ന് എച്ച്.ഡി.എസ്സില്‍ നിര്‍ദ്ദേശം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ബസപകടം : ഡ്രൈവർക്കെതിരെ കേസെടുത്തു 

Next Story

അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി :ഫാർമസിസ്റ്റ്സ് അസോസിയേഷൻ

Latest from Main News

മിൽമ പാൽവില തീരുമാനം ഇന്ന് ; 5 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

തിരുവനന്തപുരം : മില്‍മ പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് മില്‍മ ആസ്ഥാനത്ത്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു, പത്തനംതിട്ടയിൽ ഹണിട്രാപ്പ് ക്രൂരമർദനം; ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കി രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ചരൽക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസിന്റെ പിടിയിലായി. ആലപ്പുഴ,

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ