ക്ഷേമനിധിപെൻഷൻകുടിശിക നൽകണം (ഐ.എൻ.ടി.യു.സി)

തോടന്നൂർ: നിർമ്മാണതൊഴിലാളിക്ഷേമനിധിയിൽ വർഷങ്ങളായി അംശാധായം അടച്ച് അറുപത് വയസ്സിൽ പെൻഷൻ പറ്റിയ തൊഴിലാളികളുടെ പെൻഷൻകുടിശിക 13 മാസമായി വിതരണം നിലച്ചിരിക്കുകയാണ്. ക്ഷേമനിധിഫണ്ടുകൾ ഗവൺമേൻറ് വകമാറ്റി ചെലവഴിച്ചത്കൊണ്ടാണ് തൊഴിലാളികളുടെ പെൻഷൻവിതരണവും മറ്റ് ആനൂകൂല്ല്യങ്ങളും മുടങ്ങിക്കിടക്കുന്നത്.

ക്ഷേമനിധിപെൻഷനും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പെയിന്റ്സ് കോൺഗ്രസ്സ് (ഐ.എൻ. ടി.യു.സി) വില്യാപ്പള്ളിമേഖലാനേതൃത്വകൺവെൺഷൻ അധികാരികളോട് ആവശൃപ്പെട്ടു. രാമചന്ദ്രൻ ആയടത്തിൽ അന്ധൃക്ഷത വഹിച്ചു. നേതൃത്വകൺവെൺഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.സി.ഷീബ.ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ.ടി.കെ, ഷാജിമന്തരത്തൂർ പ്രശാന്ത്.കെ.കെ,സി.എം.സുനിൽകുമാർ, ശ്രീംജിത്ത് കെ.സി.എന്നവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു

Next Story

കുനിയില്‍ക്കടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീം അടർന്ന് കമ്പികൾ തുരുമ്പെടുക്കുന്നു

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്