പന്തലായനി വടക്കയിൽ (സുമിപുരി) സന്തോഷ്‌കുമാരി അന്തരിച്ചു

പന്തലായനി വടക്കയിൽ (സുമിപുരി) (73) അന്തരിച്ചു. ഭർത്താവ്‌ പ്രേമാനന്ദൻ. മക്കൾ പ്രശാന്ത്‌ കുമാർ, ഷീജ, ഷെറി. മരുമക്കൾ നീന, മനോജ്‌ കൊയിലാണ്ടി, മനോജ് കോഴിക്കോട്. സഹോദരങ്ങൾ രവീന്ദ്രൻ (തലശ്ശേരി), രമാബായ് (തലശ്ശേരി), പരേതനായ സുരേന്ദ്രൻ, ജയചന്ദ്രൻ (പെരുവട്ടൂർ), ബിന്ദു (ബാലുശ്ശേരി), ബീന (രാമനാട്ടുകര). സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.