കൊല്ലം കാളോത്ത് താഴെ നാണി [98] അന്തരിച്ചു . ഭർത്താവ് പരേതനായ കുത്തിരാമൻ കുറുപ്പ് . മക്കൾ.വാസു . രവി [ രമ്യ ഫ്ലോർ മിൽ]. വസന്ത , മണി. മരുമക്കൾ. സൗമിനി സരോജിനി .വിജില. പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ . ബാലൻ . കാർത്ത്യായനി. ശേഖരൻ .പരേതരായ . കൃഷ്ണൻ. മാധവി സഞ്ചയനം ശനിയാഴ്ച
