എം.കെ. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ എ.ഡി.എം ആയിരുന്ന എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ യ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട്
കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായി വേൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത്,  ജില്ലാ സെക്രട്ടറി കെ. ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ്, ഷാജി മനേഷ് എം, രാമചന്ദ്രൻ, പങ്കജാഷൻ എം, രജീഷ് ഇ.കെ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി വടക്കയിൽ (സുമിപുരി) സന്തോഷ്‌കുമാരി അന്തരിച്ചു

Next Story

എ.ഡി.എം. കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി

Latest from Local News

സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഊരള്ളൂരിൽ നടത്തി

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന

ചാലപ്പറ്റ മഹാശിവക്ഷേത്രം പ്രദക്ഷിണ വഴി സമർപ്പിച്ചു

ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ