കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ നടത്തിയ ആഗോള കൈ കഴുകൽ ദിനം ശ്രദ്ധേയമായി - The New Page | Latest News | Kerala News| Kerala Politics

കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ നടത്തിയ ആഗോള കൈ കഴുകൽ ദിനം ശ്രദ്ധേയമായി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ കണ്ണൻകടവ് ജിഎഫ്‌ എൽ പി സ്കൂളിൽ ആഗോള കൈ കഴുകൽ ദിനാചരണം ശ്രദ്ധേയ മായി.രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടന്നു ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് വാരാചരണമായി ഒക്ടോബർ 22 വരെ നടക്കും.

ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളി ലുംസോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പരിശീലിപ്പിക്കും. ഹാൻഡ് വാഷ് നൽകും ബ്രോഷർ പതിക്കും എല്ലാകുട്ടികൾക്കും സോപ്പ് വിതരണം ചെയ്തു. കുട്ടികളെ അംഗനവാടി ടീച്ചർ കെ രജി പരിശീലനം നൽകി. ദിനാചരണം ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കേമ്പയിന്റെ ബ്രോഷർ പ്രകാശനം വാർഡ് മെമ്പർ
റസീന ഷാഫി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്എം കെടി ജോർജ്, ഇ നന്ദകുമാർ ടിവി ചന്ദ്രഹാസൻ, തെക്കെയിൽ ആലികോയ, മുഹമ്മദ് റാഫി പൂക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെമിനാറും ശില്പശാലയും നടത്തി

Next Story

റീബൂട്ട് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെങ്ങോട്ട്കാവ് വൺ-ടു- വൺ ഓഡിറ്റോറിയത്തിൽ നടന്നു

Latest from Local News

നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ ( 69) അന്തരിച്ചു. പറേച്ചാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയായിരുന്നു.അച്ഛൻ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30

അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം

ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത്‌ പ്രവർത്തക യോഗം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ്

എൻ.വി ബാലകൃഷ്ണനെതിരെ കേസ്

കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം