കൊല്ലം പറമ്പിൽ താഴെ ഗംഗാധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം, പറമ്പിൽ താഴെ ഗംഗാധരൻ നായർ (80 ) റിട്ട. ടെലഫോൺ സ് )അന്തരിച്ചു. ഭാര്യ വസന്ത. മക്കൾ പ്രശാന്ത് കുമാർ (അധ്യാപകൻ ഗവ: മോഡൽ Hടട വെള്ളമുണ്ട ) പരേതനായ പ്രമോദ്. മരുമക്കൾ പ്രജിന (M DIT കോളേജ്, ഉള്ള്യേരി) സംസ്കാരം വൈകീട്ട് 5 മണി.

Leave a Reply

Your email address will not be published.