നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു

നരിക്കൂട്ടുംചാൽ: നെഹ്റു യുവ കേന്ദ്ര കോഴിക്കോട്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, കോ ഓപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജ് കുരുക്കിലാട് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ലീബ സുനിൽ ഉദ്ഘാടനം ചെയ്തു.ജെ.എസ്.വിശ്വജിത്ത് അധ്യക്ഷനായി.

എയ്ഡ്‌സ് വ്യാപനവും പ്രതിരോധവും എന്ന വിഷയത്തിൽ ചെറുവണ്ണൂർ ഗവ: ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ജി.എസ്.സുഗേഷ് കുമാർ, പോഷകാഹാരത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ ബിനി ആൻ്റണി തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ഡോ :ശശികുമാർ പുറമേരി, സൂരജ് ആർ.രവീന്ദ്രൻ, വി.പി.അനിൽ കുമാർ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം നടന്നു

Next Story

വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,