കാപ്പാട് തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു

കാപ്പാട്: തുവ്വപ്പാറ നടുവത്ത് വയൽ ജാനകി (81) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ . മക്കൾ : രാജൻ, സരള, വിജയൻ, പരേതനായ സദാനന്ദൻ. മരുമക്കൾ – ചന്ദ്രിക, ഉഷ, ബിന്ദു പരേതനായ ഭാസ്ക്കരൻ സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.