ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ നവീകരണവും ജീർണ്ണോദ്ധാരണവും ; ശിവരാത്രി മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ സ്വർണ്ണപ്രശ്നത്തിന്റെ പരിഹാരാർത്ഥം നടത്താനുള്ള നവീകരണ കലശം ജീർണോദ്ധാരണ പ്രവർത്തനങ്ങൾ, ശിവരാത്രി മഹോത്സവം എന്നിവയ്ക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഈറോഡ് രാജൻ ചെയർമാനായും, ഷൈജു കാരാന്തോട് കുനി ജനറൽ കൺവീനറായും നൂറ്റി അഞ്ച് അംഗ പ്രവർത്തകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published.