ഡോ.ലാൽ രഞ്ജിത്തിൻ്റെ 'കീനെ റംഗളു' പ്രകാശനം - The New Page | Latest News | Kerala News| Kerala Politics

ഡോ.ലാൽ രഞ്ജിത്തിൻ്റെ ‘കീനെ റംഗളു’ പ്രകാശനം

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. ലാൽ രഞ്ജിത്തിൻ്റെ ‘കീനെ റംഗളു’ എന്ന പുസ്തകം നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. മാലിദ്വീപ് ജീവിതാനുഭവങ്ങൾ ആണ് കീനെ റംഗളു . പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് സംഘാടകസമിതി വിപുലീകരണ യോഗം ഒക്ടോബർ 16ന് വൈകിട്ട് ആറ് മണിക്ക് കൊയിലാണ്ടിയിൽ ചേരും. 

Leave a Reply

Your email address will not be published.

Previous Story

പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

Next Story

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ

കീഴരിയൂർ. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത്

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ്

സുജാത ശ്രീപദത്തിന് ചങ്ങമ്പുഴ കഥാപുരസ്കാരം

പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കഥാപുരസ്കാരത്തിന് എഴുത്തുകാരി സുജാത ശ്രീപദം അർഹയായി. “റിങ്ടോൺ”

കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട്, ബിജെപി തോണിയിറക്കിയും വല വീശിയും പ്രതിഷേധിച്ചു

കോഴിക്കോട് നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കാത്ത കോർപ്പറേഷൻ അധികാരികളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിയിറക്കി