പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: എം.പി.ജിതേഷ് നികുംഞ്ജം (പ്രസിഡണ്ട്). വിനയരാജ് മമ്മിള സദാനന്ദൻ കോമത്ത് (വൈസ് പ്രസിഡണ്ട്). പ്രമോദ് കുമാർ പാലടി (സെക്രട്ടറി). രവീന്ദ്രൻ പുതിയോട്ടിൽ ഭാസ്ക്കരൻ മമ്മിളി (ജോ: സെക്രട്ടറി) ബാബു താഴെ ഇല്ലത്ത് (ഖജാൻജി) എന്നിവരെ ഭാരവാഹികളായ് തിരഞ്ഞെടുത്തു. യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു കേളോത്ത്, നാരായണൻ കുന്നമ്പത്ത്, രാജീവൻ ഒതയോത്ത്, ഷാജി പി.സി എന്നിവർ സംസാരിച്ചു. യോഗത്തിൽരാജേഷ് ബാബു മണ്ണാങ്കണ്ടി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.