നിയ ഫാത്തിമയെ കോൺഗ്രസ്സ് അനുമോദിച്ചു - The New Page | Latest News | Kerala News| Kerala Politics

നിയ ഫാത്തിമയെ കോൺഗ്രസ്സ് അനുമോദിച്ചു

കുറ്റ്യാടി :ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ സെറിബ്രൽ പാർസിഅത് ലറ്റിക് മീറ്റിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ ബ്രോൺസ് മെഡൽ
നേടിയ കുറ്റ്യാടി തണൽ കരുണ സ്കൂളിലെ നിയ ഫാത്തിമയെ മാവുള്ള ചാൽ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. മണ്ഡലം പ്രസിഡൻ്റ് പി കെ സുരേഷ് മാസ്റ്റർ, ബൂത്ത് പ്രസിഡൻ്റ് കെ റിജിൽ, വി എം മഹേഷ് , എൻ കെ പ്രവീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് തളി ക്ഷേത്ര പരിസരത്തു ആർട്ടിസ്റ്റ് സൂര്യൻ്റെ ചിത്ര പ്രദർശനം

Next Story

പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

Latest from Local News

മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന്

അത്തോളി കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ അന്തരിച്ചു

അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത ,

അത്തോളി കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ അന്തരിച്ചു

അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത ,

ഹെപ്പറ്റെറ്റിസ് എ അറിയാം, പ്രതിരോധിക്കാം

ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം/ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഈ രോഗം പകരുന്നത്.

ബിപിഎല്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ്