ചേമഞ്ചേരി മാട്ടുമ്മൽ വേണു അന്തരിച്ചു

ചേമഞ്ചേരി :മാട്ടുമ്മൽ വേണു (75) അന്തരിച്ചു. ഭാര്യ സൗമിനി മക്കൾ : പരേതനായ ഷിജി, ഷൈജു. മരുമകൾ : നീന സഹോദരങ്ങൾ : ഭരതൻ , ബാബു , സദാനന്ദൻ , അശോകൻ , ലീല , വത്സല , കമല . പരേതരായ കുഞ്ഞിരാമൻ, ചന്ദ്രൻ ,ബാലൻ, ബാപ്പൂട്ടി.

Leave a Reply

Your email address will not be published.