നടുവത്തുർ കളിക്കൂട്ടംഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു

നടുവത്തുർ കളിക്കൂട്ടംഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാൾ കൂട്ടം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കളിക്കൂട്ടം ഗ്രന്ഥശാലയിൽനടന്ന പരിപാടി കിഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമൽസരാഗ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ മുഖ്യാതിഥിയായ പരിപാടിയിൽ മധു കിഴക്കയിൽ പുസ്തകം പരിചയപ്പെടുത്തി. രവി എടത്തിൽ, ഗിരീഷ് എം കെ ,ലെനിൻ കെ കെ , പി സുരേന്ദ്രൻ എന്നിൽ പങ്കെടുത്തു. കഥാകൃത്ത് ഷാജീവ് നാരായണൻ മറുപടി പറഞ്ഞു. രാജൻനടുവത്തൂർ സ്വാഗതവും, ടി കെ ശശി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തമിഴ്നാട് സ്വദേശി ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Next Story

കോഴിക്കോട് തളി ക്ഷേത്ര പരിസരത്തു ആർട്ടിസ്റ്റ് സൂര്യൻ്റെ ചിത്ര പ്രദർശനം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പുത്തഞ്ചേരി കൊളോർത്ത് മീത്തൽ ബാലൻനായരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു

ഉള്ളിയേരി – പുത്തഞ്ചേരി കൊളോർത്ത് ബാലൻനായരുടെ വീടിന്റെ മേൽക്കൂര കനത്ത മഴയിലും കാറ്റിലും തകർന്നു. ഓടിട്ട വീടിന്റ മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്.

ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു – പ്രവീൺകുമാർ

ഇടതു സർക്കാർ പൊതു വിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുകയാണെന്ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന കെ പി എസ് ടി എ കോഴിക്കോട്

നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 91 കോടിയുടെ പദ്ധതികള്‍

നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലക്ക് 91 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 13 നിയമസഭാ