കോഴിക്കോട് തളി ക്ഷേത്ര പരിസരത്തു ആർട്ടിസ്റ്റ് സൂര്യൻ്റെ ചിത്ര പ്രദർശനം

/

ളി ക്ഷേത്ര പരിസരത്തു യുവ ചിത്രകാരൻ സൂര്യൻ ഒരുക്കിയ ‘ശ്രദ്ധ’ എന്ന പെയിന്റിംഗ് എക്സിബിഷൻ ആകർഷകമായി. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രദർശനം കാണാൻ എത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ . വി.കെ.സജീവൻ , കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ എസ്.ആർ. ജയ്കിഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടി ചേലിയ സ്വദേശി സൂര്യന്റെ ഓയിൽ പെയിന്റിംഗുകൾ വളരെ ശ്രദ്ദേയമാണ്.

Leave a Reply

Your email address will not be published.