നേതാക്കളുടെ അറസ്റ്റ് യൂത്ത് ലീഗ് ചക്ര സ്തംഭനം സമരം നടത്തി

പേരാമ്പ്ര :യു ഡി വൈ എഫ് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കടിയങ്ങാട് ടൗണിൽ ചക്ര സ്തംഭന സമരം നടത്തി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി സി മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.കെ സി മുഹമ്മദ്‌, അസീസ് നരിക്കലക്കണ്ടി,അസീസ് ഫൈസി, ടി എം കെ യൂസുഫ്, പി കെ ഇബ്രാഹിം, കെ സി മുഹമ്മദ്‌ റഫീഖ് എന്നിവർ പ്രസംഗിച്ചു

സലീം മിലാസ്, സത്താർ കീഴരിയൂർ, ഷംസുദ്ധീൻ വടക്കയിൽ, സി കെ ജറീഷ്, ടി കെ നഹാസ്, അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ, സിദ്ധീഖ് തൊണ്ടിയിൽ, സജീർ വണ്ണാൻ കണ്ടി,ഫൈസൽ കടിയങ്ങാട്,നിസാർ എം കെ, ആർ എം നിഷാദ്, ആഷിക് പുല്ലിയോട്ട്,നൗഫൽ കെ എന്നിവർ പ്രസംഗിച്ചു

യു ഡി വൈ എഫ് നേതാക്കകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പിണറായി സർക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ ചക്ര സ്തംഭന സമരം കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.