രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു

 

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 99 – ആം പിറന്നാൾ ദിനമായ വിജയദശമി നാളിൽ(13/10/2024) കൊയിലാണ്ടി ഖണ്ഡിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. പഥസഞ്ചലനം കീഴൂർ വായനശാലക്ക് സമീപത്തുനിന്നും ആരംഭിച്ച് പള്ളിക്കര റോഡിലൂടെ പെരുമാൾപുരം ശിക്ഷേത്ര മൈതാനിയിൽ സമാപിച്ചു.

പൊതുപരിപാടിക്ക് തൊട്ടുമുൻപ് അടുത്ത വർഷത്തെ കേസരി വാരികയുടെ പ്രചാര മാസപ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം മാനനീയ ഖണ്ഡ് സംഘചാലക് ശ്രീ വി.എം.രാമകൃഷ്ണനിൽ നിന്നും കെ രാജൻ ആദ്യ കോപ്പി ഏറ്റു വാങ്ങികൊണ്ട് നടന്നു. തുർന്നു നടന്ന പൊതുപരിപാടിയിൽ കൊയിലാണ്ടി ഖണ്ഡ് കാര്യവാഹ്കെ. ഷാജിസ്വാഗത ഭാഷണം നടത്തി.

മാനനീയ ഖണ്ഡ് സംഘചാലക് വി.എം.രാമകൃഷ്ണൻ്റെ സാന്നിധ്യത്തിൽ ഗിന്നസ്‌ ബുക്ക് റെക്കോർഡ് വിന്നർ ശ്രീ ഗിന്നസ്‌ സുധീഷ് പയ്യോളി അധ്യക്ഷത വഹിച്ചു. കാര്യപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് ശ്രീ പി പി സുരേഷ് ബാബു ബൗദ്ധിക് നടത്തി.തുടർന്ന് ഖണ്ഡ് സഹകാര്യവാഹ് കെ.രാജേഷ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ