തോട്ടു മൂല വാഴത്തോടിൽ മുതദേഹം കണ്ടെത്തി

കാവുന്തറ തോട്ടുമൂലവാഴത്തോട് മുങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിന് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പറയുന്നു .നൊച്ചാട് ഭാഗത്ത് നിന്നും അഞ്ചു ദിവസം മുമ്പ് ഒരാളെ കാണാതെ പോയിട്ടുണ്ട്.മൃതദേഹം ഇയാളുടെത് തന്നെയാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഡി.എൻ.എ പരിശോധന നടത്തേണ്ടിവരും.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published.