കീഴരിയൂർ വടക്കുംമുറിയിലെ താഴത്തെമണ്ണിൽ ശങ്കരൻ അന്തരിച്ചു

കീഴരിയൂർ : വടക്കുംമുറിയിലെ താഴത്തെമണ്ണിൽ ശങ്കരൻ ( 50) അന്തരിച്ചു. ഭാര്യ: ബിന്ദു.മകൾ:അശ്വതി. സഹോദരങ്ങൾ: ഭാർഗ്ഗവി,കമല,ബാലകൃഷ്ണൻ,ഗീത, പരേതയായ ലീല.

Leave a Reply

Your email address will not be published.