പാലിയേറ്റീവ് ദിനത്തിൽ കൈത്താങ്ങുമായി എൻഎസ്എസ് വിദ്യാർത്ഥികൾ

കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ പാലിയേറ്റീവ് ദിനത്തിൽ നെസ്റ്റ് പാലിയേറ്റീവ് സെൻറർ നടത്തിയ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.കൊയിലാണ്ടി നഗരത്തിൽ പാലിയേറ്റീവ് സന്ദേശ റാലി നടത്തുകയും നെസ്റ്റ് കേന്ദ്രത്തിന് വേണ്ടി ധനസമാഹരണത്തിൽ പങ്കാളികളാവുകയും നെസ്റ്റ് ഓർഫനേജ് കെയർ ഹോമിലേക്ക് അവശ്യവസ്തുക്കൾ സംഭാവന ചെയ്യുകയും ചെയ്തു.നെസ്റ്റ് കോഡിനേറ്റർ യൂനുസ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൗസിയ, എൻഎസ്എസ് ലീഡർ നവനീത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ ഇന്ന് നടക്കും

Next Story

കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ടിവി സഫറുല്ല അന്തരിച്ചു

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം