മേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്ക് പരേതനായ കിണറുള്ളതിൽ കുഞ്ഞബ്ദുളള ഹാജിയുടെ മകൻ മുസ് ലിംലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പുത്തൻപുരയിൽ മൊയ്‌തു(62)നിര്യതനായി .ഹുജ്ജത്തുൽ ഇസ് ലാം മദ്രസ പ്രസിഡണ്ട്,ഹജ്ജത്തുൽ ഇസ് ലാം അറബി കോളേജ് പ്രസിഡണ്ട്,ഇസ്ഹാഫുൽ മുസ് ലിമീൻ മഹല്ല് വൈസ് പ്രസിഡണ്ട്,എസ്.ടി.യു,കെ.എം.സി.സി മസ്ക്കറ്റ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം,സ്വതന്ത്ര കർഷക സംഘം ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവൃത്തിച്ചുവരുന്നു.കക്കറമുക്ക് പ്രദേശത്ത് മുസ് ലിംലീഗ് കെട്ടിപ്പടുക്കുന്നതിലും,പാലിയേറ്റീവ് സംവിധാനം തുടക്കം കുറിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു.മാതാവ്: ഖദീജ.ഭാര്യ:സൈനബ.മക്കൾ:മുഹമ്മദ് ശരീഫ്(എഞ്ചിനിയർ),ഡോ:അജ്മൽ(മൗറീ ഷ്യസ്),ഡോ:മുഹമ്മദ്സാജിദ്(ലണ്ടൻ).മരുമക്കൾ:നഹ്‌ല(ആയിഞ്ചേരി),ഫിൽബബാനു ഉള്ളിയേരി(മൗറീഷ്യസ്)റംഷിദ പൂവളപ്പിൽ(ലണ്ടൻ).സഹോദരങ്ങൾ:കുഞ്ഞാമിന, അബ്ദുറഹിമാൻ,മൂസ്സ,സുബൈദ കടിയങ്ങാട്.ഹാജറ നൊച്ചാട്,ശരീഫ,പരേതനായ ഇബ്രാഹിം.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം