സംഗീതം മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന മഹത്തായ മാർഗമാണെന്ന് ഉസ്താത് വി.ഹാരിസ് ഭായ്

കൊയിലാണ്ടി: സംഗീതം മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലെക്കും നയിക്കുന്ന മഹത്തായ മാർഗ്ഗമാണെന്ന് ഉസ്താത് വി ഹാരിസ് ഭായി പ്രസ്താവിച്ചു. കൊയിലാണ്ടി മലരി കലാമന്ദിരം സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എടത്തിൽ രവി അധ്യക്ഷത വഹിച്ചു .
ചന്ദ്രൻ കാർത്തിക സ്വാഗതം പറഞ്ഞ ചടങ്ങിൽ ‘പി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു സംഗീതജ്ഞ രോഷ്നി ജയപ്രകാശ് , പി ജയപ്രകാശ് എന്നിവർ ആശംസകൾ സമർപ്പിച്ചു മലരി കലാമന്ദിരം നൽകുന്ന പുരന്ദര ദാസർ പുരസ്ക്കാരം ഉസ്താത് ഹാരിസ് ഭായ്ക്ക് കലാകേന്ദ്രം ഡയറക്ടർ പാലക്കാട് പ്രേംരാജ് സമർപ്പിച്ചു . തുടർന്ന് അരങേറ്റം, സംഗീതാരാധന , ഗാനാഞ്ജലി വിവിധ രംഗങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ നടന്നു . തുടർന്ന് അശ്വിൻ പ്രേംകുമാർ, അതുല്യ ജയകുമാർ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ മഷ്അപ്പ് അരങ്ങേറി

Leave a Reply

Your email address will not be published.

Previous Story

മൈസൂർ കൊട്ടാരം വർണ്ണ പ്രപഞ്ചമായി ദസറ ആഘോഷിച്ച് പതിനായിരങ്ങൾ

Next Story

ഉള്ളിയേരി ആനവാതുക്കൽ തേലപ്പുറം ഭാഗത്ത് കാട്ടുപന്നി ഇറങ്ങി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ