നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശോഭീന്ദ്രപഥം എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു

ബാലുശ്ശേരി:നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശോഭീന്ദ്രപഥം എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു പരിസ്ഥി പ്രവർത്തകനായിരുന്ന ശോഭീന്ദ്രൻ മാസ്റ്ററുടെ ഒന്നാം ഓർമ്മദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് ചീക്കിലോട് പൊൻകുന്ന് മലയിൽ വച്ച് നടന്ന പരിപാടി ബാലുശ്ശേരി സർവോദയം ട്രസ്റ്റ് ചെയർമാൻ കെ പി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു പ്രോഗ്രാം ഓഫീസർ ഷോബിൻ കെ കെ അധ്യക്ഷത വഹിച്ചു ശ്രീകുമാർ മണി ചാലിൽ ജെസ്ന നൈന ഇഷാൽ എന്നിവർ സംസാരിച്ചു ജ്യോതിഷ് എം കെ സ്വാഗതവും അവന്തിക രാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.