സി.പി.ഐ.എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം സി.കെ പ്രവീൺ കുമാർ അന്തരിച്ചു

സി.പി.ഐ.എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം സി.കെ പ്രവീൺ കുമാർ (48) ,(എച്ച്.ഐ മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരി )അന്തരിച്ചു.

ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എൽ.പി.സ്കൂൾ)

മകൻ- പ്രജ്വൽ ( വിദ്യർത്ഥി കീഴൂർ എ.യുപി സ്കൂൾ)

അച്ഛൻ : പരേതനായ കരുണാകരൻ മാസ്റ്റർ

അമ്മ : പരേതയായ നാരായണിടീച്ചർ.

സഹോദരങ്ങൾ :പ്രദീപ് കുമാർ (പ്രധാനാധ്യാപകൻ പള്ളിക്കര സെൻട്രൽ LP സ്കൂൾ)

പ്രേംജിത് ലാൽ (ലോലിപോപ് ഷോപ്പ് പയ്യോളി)

ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ CITU കോഴിക്കോട് ജില്ലാ ജോ:സെക്രട്ടറി ,

കർഷക സംഘം പള്ളിക്കര മേഖല സെക്രട്ടറി,

പയ്യോളി ഏരിയ കമ്മിറ്റി അംഗം. എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

സംസ്ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 മണി വീട്ടുവളപ്പിൽ .

Leave a Reply

Your email address will not be published.