ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന സന്ദേശ റാലിയും സന്ദേശ സദസ്സും സംഘടിപ്പിച്ചു

അരിക്കുളം: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കിപ് മേപ്പയ്യൂർ ഏരിയാ കമ്മറ്റിയുടേയും അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ റാലിയും സന്ദേശ സദസ്സും സംഘടിപ്പിച്ചു. സന്ദേശ റാലി മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ വിനീത് വിജയൻ കാളിയത്ത് മുക്കിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കുരുടിമുക്കിൽ നടന്ന സന്ദേശ സദസ്സ് സിവിൽ സർവീസ് ജേതാവ് ശാരിക ഏ.കെ ഉദ്ഘാടനം ചെയ്തു.

കിപ് എരിയാ ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അധ്യക്ഷനായി. എം.കെ.കുഞ്ഞമ്മദ് പ്രതിജ്ഞക്ക് നേതൃത്വം നൽകി. കിപ് ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു സന്ദേശ പ്രഭാഷണം നടത്തി. കെ.ഇമ്പിച്ച്യാലി, വി.കെ ബാബുരാജ്, ഇടത്തിൽ ശിവൻ, കെ. അബ്ദുറഹ്‌മാൻ,സി. കെ പ്രഭാകരൻ,ഹംസ കാട്ടുകണ്ടി, പി.ടി അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.കെ.മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതവും അമ്മദ് എടച്ചേരി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Next Story

മൈസൂർ കൊട്ടാരം വർണ്ണ പ്രപഞ്ചമായി ദസറ ആഘോഷിച്ച് പതിനായിരങ്ങൾ

Latest from Local News

പൊയിൽക്കാവ് മുതുകൂറ്റിൽ ക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ

പൊയിൽക്കാവ്‌ എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ നടക്കും. ആറിന്‌ വൈകീട്ട്‌ സുദർശന ഹോമം, ഏഴിന്‌ ത്രികാലപൂജ, എട്ടിന്‌

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം  റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ആചാര്യ വിധിപ്രകാരം ശിൽപ്പ ചാതുരിയിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും.

വി.ഡി ജോസഫിനെ കോഴിക്കോട് ജില്ല യുഡിഎഫ് ചെയർമാനായി നിയമിച്ചു

കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി കോടഞ്ചേരി സ്വദേശി വി. ഡി ജോസഫ് വലിയ മറ്റത്തിനെ തിരഞ്ഞെടുത്തു. യുഡിഎഫ് കൺവീനർ അഡ്വ. അടൂർ

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ലാ സെക്രട്ടറി എൽ.ജി