പൊയിൽക്കാവ് കിഴക്കയിൽ ഉമ്മർ അന്തരിച്ചുOctober 11, 2024Local Newsപൊയിൽക്കാവ് : കിഴക്കയിൽ ഉമ്മർ ( 74 ) അന്തരിച്ചു. ഭാര്യ : സൈനബ. മക്കൾ : ഷൗക്കത്ത് , ഷഹർബാൻ , സുമിയ. മരുമക്കൾ : ശബീർ , സുഹൈൽ. മയ്യത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് കൂഞ്ഞിലാരി റാഷിദ് ജുമാ മസ്ജിദിൽ. ഖബറടക്കം 11.30 ന് മാടാക്കര ജുമാ മസ്ജിദിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationചെങ്ങോട്ടുകാവിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയപോസ്റ്റൽ ദിനാചരണം നടത്തി