ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രകാശനം ചെയ്തു

ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് കഥാകൃത്ത് അബൂബക്കർ കാപ്പാടിന് നൽകി പ്രകാശനം ചെയ്തു. ഓർമകളുടെ മഴവിൽഭൂപടം (നോവൽ), ഇത് അസ്വാഭാവിക മരണം ( കഥകൾ) എന്നീ പുസ്തകങ്ങൾക്കു ശേഷമെഴുതിയ മൂന്നാമത്തെ പുസ്തകമാണിത്.
പേരക്ക ബുക്സ് ഏഴാം വാർഷികചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്. ചടങ്ങ് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ യു.കെ കുമാരൻ, പി.പി ശ്രീധരനുണ്ണി, സത്യചന്ദ്രൻ പൊയിൽക്കാവ്, കാനേഷ് പൂനൂർ, ഹംസ ആലുങ്ങൽ, റഹ്മാൻ കിടങ്ങയം, ഷാഹിന.ഇ.കെ, ബിന്ദു ബാബു, ബിനേഷ് ചേമഞ്ചേരി, ആരിഫ അബ്ദുൽ ഗഫൂർ, രേഷ്മ ബാവ, പുരുഷൻ ചെറുകുന്ന് സംബന്ധിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട്

Next Story

കാലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കെ.എസ്.യു വിന്‍റെ തേരോട്ടം

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്