കൊളക്കാട് ലോഹ്യാ മന്ദിരത്തിൽ ഒക്ടോബർ 12 ശനിയാഴ്ച രാം മനോഹർ ലോഹ്യാ അനുസ്മരണം നടക്കും

ചേമഞ്ചേരി കൊളക്കാട് ലോഹ്യാ മന്ദിരത്തിൽ ഒക്ടോബർ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഡോ :രാം മനോഹർ ലോഹ്യാ അനുസ്മരണം നടക്കും. തദവസരത്തിൽ പ്രമുഖ സോസിലിസ്റ്റ് ആയിരുന്ന എം.കെ പ്രേംനാഥിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നു. ആർ.ജെ.ഡി ജില്ലാ അധ്യക്ഷൻ എം.കെ ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്യും. കെ ശങ്കരൻ മാസ്റ്റർ, ജെ.എൻ പ്രേംഭാസിൽ എന്നിവർ സംബന്ധിക്കും.

 

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

Next Story

വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട്

Latest from Local News

നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പ്രോജക്ടുമായി ചേമഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ

ചേമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സമാശ്വാസവും സമത്വവും ഉറപ്പുവരുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കണമെന്ന ആവശ്യവുമായി ചേമഞ്ചേരി യു.പി സ്കൂൾ

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം എസ്.എം.എഫ് ‘ആതുര സായാഹ്നം’ സംഘടിപ്പിച്ചു

കൊയിലാണ്ടി : സമസ്ത 100 – വാർഷികം സന്ദേശം നൽകി കൊയിലാണ്ടി മേഖല എസ്.എം.എഫ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ആതുര

പുതുയുഗ യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകും

കൊയിലാണ്ടി: പത്ത് വർഷം LDF ദുർഭരണം അവസാനിപ്പിച്ച് UDF നേതൃത്വത്തിൽ പുതുയുഗകേരള സൃഷ്ടിക്കായ് പ്രതിപക്ഷ നേതാവ് VD സതീശൻ നയിക്കുന്ന നവയുഗയാത്രയ്ക്ക്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും  1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00