മേപ്പയ്യൂർ മേപ്പാട്ട് അബ്ദുൽറസാഖ് മാസ്റ്റർ അന്തരിച്ചു

 

മേപ്പയൂർ:  ചാവട്ട എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും,മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് മുസ് ലിംഗ് മുൻ സെക്രട്ടറിയും,നിലവിൽ വർക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുൽറസാഖ് മാസ്റ്റർ(62)അന്തരിച്ചു.  ഭാര്യ : അഫ്സത്ത്. മകൾ:ഫായിസ്(ഖത്തർ),ഫർഹത്ത്. മരുമകൻ:മുഹമ്മദ്ഷാഫി തയ്യുളളതിൽ നൊച്ചാട്(ദുബൈ). സഹോദരങ്ങൾ:അമ്മത് മേപ്പാട്ട്(ചാവട്ട്),ആമിന(നന്ദി),റുഖിയ(പയ്യോളി),ഹസനത്ത്(ചാവട്ട്),റാബിയ(വാകയാട്),അബ്ദുൽറഷീദ്(ചാവട്ട്).മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* 12-10-2024 ശനി ഒപി പ്രധാനഡോക്ടർമാർ. ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍