അയ്യപ്പൻ നായർക്ക് ബഹുമുഖ പ്രതിഭാ പുരസ്‌കാരം

കോഴിക്കോട്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം, കഴിഞ്ഞ് 32 വർഷങ്ങളായി സ്തുത്യർഹമായ രീതിയിലെ ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൺസ്യൂമർ വിജിലൻസ് സെന്റർ ജനറൽ സെക്രട്ടറി
എ. അയ്യപ്പൻ നായർ അർഹനായി.

 

Leave a Reply

Your email address will not be published.