തീരദേശവാസികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു ചേമഞ്ചേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തീരദേശവാസികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു തകർന്നു പോയ തീരദേശ റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ടും ചേമഞ്ചേരി ഇരുപതാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സത്യൻ ചാത്തനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷബീർ എളവനക്കണ്ടി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് വാർഡ് മെമ്പർ വത്സല പുല്യത്ത്, മുൻ മെമ്പർ ശ്രീജ പി.പി, അക്ബർ സിദ്ദിഖ്, എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി ശ്രീഷു കെ വി സ്വാഗതവും ട്രഷറർ കെ.വി രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അയ്യപ്പൻ നായർക്ക് ബഹുമുഖ പ്രതിഭാ പുരസ്‌കാരം

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* 12-10-2024 ശനി ഒപി പ്രധാനഡോക്ടർമാർ. ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി