2025 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2025 ലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതിൽ ഉൾപ്പെടും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങൾ ഞായറാഴ്ചയാണ്.

മാർച്ച് 14 വെള്ളി (ഹോളി) ദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവർഷം ഏറ്റവും കൂടുതൽ അവധികൾ ഉള്ള മാസം സെപ്റ്റംബർ ആണ്.

2025 ലെ അവധി ദിവസങ്ങൾ ചുവടെ

ജനുവരി മാസത്തെ അവധി ​ദിനങ്ങൾ

മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായർ

ഫെബ്രുവരി മാസത്തെ അവധി ദിനം

ശിവരാത്രി: ഫെബ്രുവരി – 26 – ബുധൻ

മാർച്ച് മാസത്തെ അവധി

ഈദ്-ഉൽ-ഫിത്തർ: മാർച്ച് – 31 – തിങ്കൾ

ഏപ്രിൽ മാസത്തെ അവധി ദിനങ്ങൾ

ഏപ്രിൽ -14 – തിങ്കൾവിഷു/ ബി.ആർ അംബേദ്കർ ജയന്തി, പെസഹ വ്യാഴം- 17 – വ്യാഴം, ദുഃഖ വെള്ളി- 18- വ്യാഴം, ഈസ്റ്റർ – 20- ഞായർ

മേയ് മാസത്തെ അവധി

മേയ് ദിനം: 01 – വ്യാഴം

ജൂൺ മാസത്തെ അവധി ദിവസങ്ങൾ

ഈദുൽ- അദ്ഹ (ബക്രീദ്): 06 – വെള്ളി

ജൂലൈ മാസത്തെ അവധി ദിവസങ്ങൾ

മുഹറം: 06- ഞായർ
കർക്കടക വാവ്: 24 – വ്യാഴം

ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ

സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം

സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങൾ

ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായർ
ശ്രീകൃഷ്ണ ജയന്തി: 14 – ഞായർ
ശ്രീനാരായണഗുരു സമാധി: 21- ഞായർ

ഒക്ടോബറിലെ അവധി ദിനങ്ങൾ

മഹാനവമി: 01 – ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കൾ

ഡിസംബറിലെ അവധി ദിനങ്ങൾ

Leave a Reply

Your email address will not be published.