സ്ത്രീ ശാക്തീകരണം- കോൺഗ്രസ്സിൻ്റെ പങ്ക് നിസ്തുലം

സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, , പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ കോൺഗ്രസ്സ് നടപ്പിലാക്കിയിട്ടുണ്ട്.
കോൺഗ്രസ്സിൻ്റെ സംഘടനാ രംഗത്തും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ജനശ്രീ ബ്ലോക്ക് യുണിയൻ സംഘടിപ്പിച്ച ശശി തൊറോത്ത് – പി.ബാലൻമാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയർമാൻ വി.വി. സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.
പി.രത്നവല്ലി, അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ,അഡ്വ. എം. സതീഷ്കുമാർ,ആലിക്കോയ പുതുശ്ശേരി, മുരളി തൊറോത്ത്, ടി.പി. രാഘവൻ, സി. സുന്ദരൻ, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് പോലീസ് പിടിയിൽ

Next Story

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ